സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഈ ടൈംടേബിള്‍ ബാധകമാണ്.