ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, December 28, 2019

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം Membership can be renewed at the Kerala Tailoring Workers Welfare Fund Board


കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുളളവർക്ക് പൊതുമാപ്പ് നൽകി അംഗത്വം പുന:സ്ഥാപിച്ച് നൽകുന്നതിന് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ അംശദായം ഒടുക്കുന്നതിൽ മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാകാത്ത തയ്യൽ തൊഴിലാളികൾ ഉത്തരവ് തീയതി മുതൽ ആറ് മാസത്തേയ്ക്ക് കുടിശ്ശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാൻ അതാത് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.

2 comments:

  1. I am a member of All Kerala Tailors Union( AKTU). Is it approved by Kerala govt.?

    ReplyDelete
    Replies
    1. കൂടുതൽ വിവരങ്ങൾക്ക് ഈ വിലാസത്തിൽ ബന്ധപ്പെടുക.

      ചീഫ് എക്സിക്യൂട്ടീവ് ഓഫീസ്
      കേരളാ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്
      റ്റി.സി.നം.2447, സി.ആർ.കോംപ്ലക്സ്,
      ഭവന നിർമ്മാണ ബോർഡ് ബിൽഡിംഗ്
      പട്ടം, പട്ടം പാലസ് പി. ഒ
      തിരുവനന്തപുരം
      Ph.No: 0471- 2448791, 0471-2448592

      Delete