ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.
Showing posts with label Vacancy. Show all posts
Showing posts with label Vacancy. Show all posts

Sunday, December 1, 2024

NORKA Assisted & Mobilised Employment (NAME) - Employee Registration കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഓളം ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

 

കേരളത്തിലെ  ഒരു  പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക്  തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.



ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. 


അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും  പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി  വഴി ലഭിക്കും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Friday, September 29, 2023

Watchman in High Court ഹൈക്കോടതിയിൽ വാച്ച്മാൻ

 

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം 4 (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.



Saturday, July 15, 2023

36 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം. അവസാന തീയതി 16/08/203

 



























കൂടുതൽ വിജ്ഞാപനങ്ങൾക്ക് പി എസ് സി യുടെ വെബ്സൈറ്റ് നോക്കുക





Tuesday, May 9, 2023

നാഷണൽ ഹെൽത്ത് മിഷൻ കേരളത്തിൽ 1012 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ  കേരളം അപേക്ഷ ക്ഷണിക്കുന്നു.


 

കൂടുതൽ വിവരങ്ങൾക്ക്ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Sunday, April 30, 2023

ദേശീയ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

നാഷണൽ ആയുഷ് മിഷനെ പ്രതിനിധീകരിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) – കേരളം, ആയുഷ് ഹെൽത്ത് മൾട്ടി പർപ്പസ് വർക്കറായി ഏർപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

Name of Post

Multi-Purpose Worker

Total Vacancies

520

Academic Qualification

General Nursing and Midwifery (GNM) or Higher

Max. Age limit

40 years as on 28 April 2023

Method of Recruitment

Contract basis

Dates for online application

Start date for submitting online application:
28.04.2023 (10:00 am)

Last date for submitting online application :
15.05.2023 (5:00 pm)

Consolidated pay

Rs. 10,000/- per month


District wise details of vacancy


District

Vacancy

District

Vacancy

Thiruvananthapuram

44

Thrissur

38

Kollam

37

Palakkad

37

Pathanamthitta

39

Malappuram

37

Alappuzha

36

Kozhikode

37

Kottayam

36

Wayanad

35

Idukki

32

Kannur

44

Ernakulam

35

Kasaragod

33

GENERAL TERMS AND CONDITIONS:

1. The applicants are required to go through the detailed notification carefully and decide themselves about their eligibility for this recruitment before applying and entering the particulars completely online through https://kcmd.in/

2. Selection will be based on qualification, written test and performance in the interview.

3. Applicants shall pay an amount of Rs. 300/- (Rupees Three Hundred only) plus transaction charges online as processing fee. It is advised to check the eligibility before making the payment.

4. NAM / CMD is not responsible for any discrepancy in submitting the application through online.
5. Applicants must compulsorily fill up all relevant fields of applications and submit application through online.

6. Incomplete / incorrect application form will be summarily rejected. CMD/ NAM under any circumstances will not entertain the information, if any, furnished by the applicant subsequently.

7. Applicants should be careful in filling up the application form at the time of submission.

8. District-wise selection will be conducted. An applicant should apply only for two districts of his/her choice.

9. If any lapse is detected during the scrutiny, the candidature will be rejected even though he / she come through the final stage of recruitment process or even at a later stage.

10. The applicant should not furnish any false, tampered, fabricated information or suppress any material information while filling up the application form. If the particulars furnished in the online application form do not tally with the original documents produced by the applicants, his / her application will be rejected.

11. If any candidate possesses equivalent qualification, the equivalency certificate shall be uploaded along with the qualification certificate in the field provided. Failure to submit equivalency certificate will result in the rejection of the application. No communication shall be given in this regard.

12. The number of vacancies is only indicative and not guaranteed. NAM reserves the right to engage or not engage persons as advertised.

13. Applicants should have a valid personal email ID and mobile no., which should be kept active till the completion of this recruitment process. CMD/NAM may send intimation to download call letters for written test through the registered email ID. In case, an applicant does not have a valid personal email ID, he / she should create his / her new email ID and mobile no. before applying online and must maintain that email account and mobile number.

14. The copy of the Appointment letters, Salary certificates, pay slips etc. will not be accepted in lieu of work experience certificate.


15. No TA/DA will be paid for the written examination/interview.

16. Canvassing in any form will lead to automatic disqualification. Candidates are advised to desist from such unholy practices.

17. If you require any additional information or assistance, contact Centre for Management Development. Phone: 0471-2320101 (10 am to 5 pm) (Monday to Friday)

National Ayush Mission
1st Floor, Bliss Haven, 82/1827(3), Convent road,
Vanchiyoor P.O, Thiruvananthapuram
Ph No: 0471-2474550