ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, October 20, 2019

Educational holidays in various districts വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (21/10/19) അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും  അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഉച്ചയ്ക്കു ശേഷമാണ് അവധി.






NMMS Scholarship training സ്കോളർഷിപ്പ് പരിശീലനം 12


Answers

1. B
7x3x2=42
1x4x9=36
1x9x8=72

2. D
3+12+4=19
6+48+8=62
2+2+1=5

3. C
7x7+6x6=85
4x4+2x2=20
3x3+1x1=10
5x5+2x2=29

4. A
11x10=110/2=55
5x6=30/2=15
8x3=24/2=12
4x8=32/2=16

5. C

6. B
1x1=1
2x2=4
3x3=9
4x4x4=64
5x5x5=125
6x6x6=216
7x7x7x7=2401
8x8x8x8=4096
9x9x9x9=6561

7. C
1x1+1=2
2x2+1=5
3x3+1=10
4x4+1=17
5x5+1=26
6x6+1=37

8. D
1x1=1
3x3=9
7x7=49
9x9=81
11x11=121
15x15=225
17x17=289

9. B

10. A
0+8=8
8+16=24
24+24=48
48+32=80
80+40=120
120+48=168




Wednesday, October 16, 2019

Scholarship training സ്കോളർഷിപ്പ് പരിശീലനം 11

The problem figures are in a series. Find which one among the answer figures completes the series.
പ്രശ്ന ചിത്രങ്ങൾ ഒരു ശ്രേണിയിലാണ്. ഉത്തര ചിത്രങ്ങളിൽ ഏതാണ് സീരീസ് പൂർത്തിയാക്കുന്നതെന്ന് കണ്ടെത്തുക.

Answers

1. 2
2. 2
3. 4
4. 2
5. 2
6. 1
7. 1
8. 3
9. 3
10. 2


Tuesday, October 15, 2019

Scholarship training സ്കോളർഷിപ്പ് പരിശീലനം 10

പ്രശ്ന ചിത്രത്തിന് തുല്യമായ ഉത്തര ചിത്രം കണ്ടെത്തുക.
Find the answer figure which is exactly the same as the problem figure.

Answers

1. 1
2. 3
3. 2
4. 3
5. 2
6. 3
7. 3
8. 3
9. 4
10. 3


Children's day stamp ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു

ശിശുദിനസ്റ്റാമ്പ് ചിത്രരചനകൾ ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14ന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ് 2019 ലേക്ക് ചിത്രരചനകൾ ക്ഷണിച്ചു. ''നവോത്ഥാനം നവകേരള നിർമിതിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മത്സരത്തിൽ നാല് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലച്ചായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. 15 x 12 സെമീ അനുപാതം വേണം.
തിരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും ലഭിക്കും. വിദ്യാർഥിയുടെ പേര്, ക്ലാസ്, വയസ്സ്, സ്‌കൂളിന്റെയും, വീടിന്റെയും ഫോൺ നമ്പറോടു കൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൽ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം. 31നു മുൻപ് ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട്, തിരുവനന്തപുരം-14 എന്ന മേൽവിലാസത്തിൽ ലഭിക്കണം. കവറിനുപറത്ത് നവോത്ഥാനം നവകേരള നിർമിതിയ്ക്ക് എന്നെഴുതണം. ഫോൺ: 0471-2324932, 2324939. വെബ്‌സൈറ്റ്:www.childwelfare.kerala.gov.in

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്. കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നേരിട്ട് തുക അനുവദിക്കാമെങ്കിലും കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരമൊരുക്കുക എന്നതാണ് ശിശുദിനസ്റ്റാമ്പിന് പിന്നിലുള്ള വലിയ ആശയം. തങ്ങള്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളും ഉണ്ടെന്ന് കുട്ടികള്‍ അറിയുക, പരസ്പര സഹവര്‍ത്തിത്വം, സഹായം, സഹജീവി സ്നേഹം തുടങ്ങിയ നന്മകള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നിവയും ശിശുദിനസ്റ്റാമ്പിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നു.

ശിശുദിനസ്റ്റാമ്പ് രൂപകല്പന ചെയ്യാനുള്ള അവസരവും കുട്ടികള്‍ക്കാണ്. സംസ്ഥാനത്തിനുള്ളിലുള്ള ഒന്‍പത് മുതല്‍ 17 വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ രചനയില്‍ നിന്നാണ് ശിശുദിനസ്റ്റാമ്പ് തിരഞ്ഞെടുക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് സ്റ്റാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാമ്പ് സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നുമുള്ള തുക ശേഖരിച്ച് ശിശുക്ഷേമരംഗത്ത് – പ്രത്യേകിച്ച് അമ്മത്തൊട്ടിലുകള്‍ വഴിയും മറ്റും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളുടെ ദത്തെടുക്കല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള ദൈനംദിന ചിലവുകള്‍ക്കും സംരക്ഷണത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുവാനുള്ള അനുമതി ശിശുക്ഷേമസമിതിയ്ക്ക് ഉണ്ട്. അഞ്ച് പൈസയായിരുന്നു ആദ്യകാലത്ത് ശിശുദിനസ്റ്റാമ്പിന്റെ മൂല്യം. ഇപ്പോള്‍ അത് 10 രൂപയാണ്.

Monday, October 14, 2019

Scholarship training സ്കോളർഷിപ്പ് പരിശീലനം 9


Three figures are similar in some way and one figure is different. Find out the figure which is different?
മൂന്ന് ചിത്രങ്ങൾ ഏതെങ്കിലും തരത്തിൽ സമാനമാണ്, ഒരു ചിത്രം വ്യത്യസ്തമാണ്. വ്യത്യസ്തമായ ചിത്രം കണ്ടെത്തുക?


Answers

1. 1
2. 2
3. 4
4. 3
5. 3
6. 4
7. 4
8. 2
9. 3
10. 2


Friday, October 11, 2019

Scholarship training സ്കോളർഷിപ്പ് പരിശീലനം 8


സംഖ്യാ ശ്രേണി

1) 1,2,4,7,11,16,.......
a) 22 b) 21 c) 32 d) 19
2) 20,19,17,....,10,5
a) 12 b) 13 c) 14 d) 15
3) 0,2,6,12,20,....
a) 26 b) 28 c) 30 d) 32
4) 4,5,9,14,23,....
a) 36 b) 33 c) 37 d) 38
5) 2,3,5,8,13,....
a) 9 b) 20 c) 18 d) 21
6) 2,2,4,6,10,....
a) 26 b) 12 c) 16 d) 27
7) 1,8,27,....
a) 64 b) 41 c) 62 d) 57
8) 7,15,23,31,....
a) 40 b) 37 c) 39 d) 42
9) 1,2,6,24,....
a) 120 b) 110 c) 100 d) 50
10) 30,29,27,24,....
a) 22 b) 21 c) 19 d) 20

ഉത്തരം

1)  a  2) c 3) c 4) c 5) d 6) c 7) a 8) c 9) a 10) d

സ്ഥാനനിർണയം

1) ഒരു ക്യൂവിൽ നീന മുന്നിൽ നിന്ന് ഏഴാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ?
 a) 14 b) 12 c) 15 d) 17
Ans. 7+9-1= 16-1= 15

2) രാജു ഒരു വരിയിൽ മുന്നിൽ നിന്ന് അഞ്ചാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്. എങ്കിൽ വരിയിൽ എത്ര പേർ?
 a) 16 b) 17 c) 15 d) 13
Ans. 5+9-1= 14-1= 13

3) 50 കുട്ടികളുള്ള ക്ലാസിൽ രാജുവിന്റെ റാങ്ക് 21 ആണെങ്കിൽ അവസാനത്തുനിന്ന് തുടങ്ങുമ്പോൾ രാജുവിന്റെ റാങ്ക് എത്ര?
a) 30 b) 28 c) 32 d) 35
Ans. 50-21+1= 30

4) അഞ്ചു പുസ്തകങ്ങൾ ഒന്നിനു മേൽ ഒന്നായി വെച്ചിരിക്കുന്നു. A യുടെ മുകളിൽ Eയും Bയുടെ താഴെ Cയും ഇരിക്കുന്നു.  B യുടെ മുകളിൽ Aയും Cയുടെ താഴെ Dയും ഇരിക്കുന്നു. ഏറ്റവും അടിയിലുള്ള പുസ്തകം ഏത്?
a) D b) C c) B d) A
Ans.
E
A
B
C
D

5) രാജു ഒരു വരിയിൽ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് പത്താമതുമാണ്. എങ്കിൽ വരിയിൽ എത്ര പേർ?
 a) 12 b) 11 c) 10 d) 13
Ans. 4+10-1= 14-1= 13

6) 60 കുട്ടികളുള്ള ക്ലാസിൽ രാജുവിന്റെ റാങ്ക് 20 ആണെങ്കിൽ അവസാനത്തുനിന്ന് തുടങ്ങുമ്പോൾ രാജുവിന്റെ റാങ്ക് എത്ര?
a) 40 b) 42 c) 50 d) 41
Ans. 60-20+1= 41

7) ഒരു സംഖ്യ 3 നേക്കാൾ വലുതും 8 നേക്കാൾ ചെറുതും 6 നേക്കാൾ വലുതും 18 നേക്കാൾ ചെറുതും ആണെങ്കിൽ സംഖ്യ ഏത്?

  a) 7 b) 5 c) 6 d) 9

Ans. 10>8> സംഖ്യ>6>3