സംഖ്യാ ശ്രേണി
1) 1,2,4,7,11,16,.......
a) 22 b) 21 c) 32 d) 19
2) 20,19,17,....,10,5
a) 12 b) 13 c) 14 d) 15
3) 0,2,6,12,20,....
a) 26 b) 28 c) 30 d) 32
4) 4,5,9,14,23,....
a) 36 b) 33 c) 37 d) 38
5) 2,3,5,8,13,....
a) 9 b) 20 c) 18 d) 21
6) 2,2,4,6,10,....
a) 26 b) 12 c) 16 d) 27
7) 1,8,27,....
a) 64 b) 41 c) 62 d) 57
8) 7,15,23,31,....
a) 40 b) 37 c) 39 d) 42
9) 1,2,6,24,....
a) 120 b) 110 c) 100 d) 50
10) 30,29,27,24,....
a) 22 b) 21 c) 19 d) 20
ഉത്തരം
1) a 2) c 3) c 4) c 5) d 6) c 7) a 8) c 9) a 10) d
സ്ഥാനനിർണയം
1) ഒരു ക്യൂവിൽ നീന മുന്നിൽ നിന്ന് ഏഴാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ?
a) 14 b) 12 c) 15 d) 17
Ans. 7+9-1= 16-1= 15
2) രാജു ഒരു വരിയിൽ മുന്നിൽ നിന്ന് അഞ്ചാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്. എങ്കിൽ വരിയിൽ എത്ര പേർ?
a) 16 b) 17 c) 15 d) 13
Ans. 5+9-1= 14-1= 13
3) 50 കുട്ടികളുള്ള ക്ലാസിൽ രാജുവിന്റെ റാങ്ക് 21 ആണെങ്കിൽ അവസാനത്തുനിന്ന് തുടങ്ങുമ്പോൾ രാജുവിന്റെ റാങ്ക് എത്ര?
a) 30 b) 28 c) 32 d) 35
Ans. 50-21+1= 30
4) അഞ്ചു പുസ്തകങ്ങൾ ഒന്നിനു മേൽ ഒന്നായി വെച്ചിരിക്കുന്നു. A യുടെ മുകളിൽ Eയും Bയുടെ താഴെ Cയും ഇരിക്കുന്നു. B യുടെ മുകളിൽ Aയും Cയുടെ താഴെ Dയും ഇരിക്കുന്നു. ഏറ്റവും അടിയിലുള്ള പുസ്തകം ഏത്?
a) D b) C c) B d) A
Ans.
E
A
B
C
D
5) രാജു ഒരു വരിയിൽ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് പത്താമതുമാണ്. എങ്കിൽ വരിയിൽ എത്ര പേർ?
a) 12 b) 11 c) 10 d) 13
Ans. 4+10-1= 14-1= 13
6) 60 കുട്ടികളുള്ള ക്ലാസിൽ രാജുവിന്റെ റാങ്ക് 20 ആണെങ്കിൽ അവസാനത്തുനിന്ന് തുടങ്ങുമ്പോൾ രാജുവിന്റെ റാങ്ക് എത്ര?
a) 40 b) 42 c) 50 d) 41
Ans. 60-20+1= 41
7) ഒരു സംഖ്യ 3 നേക്കാൾ വലുതും 8 നേക്കാൾ ചെറുതും 6 നേക്കാൾ വലുതും 18 നേക്കാൾ ചെറുതും ആണെങ്കിൽ സംഖ്യ ഏത്?
a) 7 b) 5 c) 6 d) 9
Ans. 10>8> സംഖ്യ>6>3
No comments:
Post a Comment