ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, November 3, 2019

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും States and Union Territories of India


പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.)

1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ
3 . ആസ്സാം - ഡിസ്‌പൂർ
4 . ബീഹാർ - പട്ന
5 . ഛത്തീസ്ഗഢ് - റായ്‌പൂർ
6 . ഗോവ  - പനാജി
7 . ഗുജറാത്ത് - ഗാന്ധിനഗർ
8 . ഹരിയാന - ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ്  - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടകം - ബാംഗ്ലൂർ
12. കേരളം - തിരുവനന്തപുരം
13. മധ്യ പ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇൻഫൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറം - ഐസവൾ
18. നാഗാലാ‌ൻഡ്  - കൊഹിമ
19. ഒഡിഷ - ഭുവനേശ്വർ
20.  പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്‌പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്‌നാട് - ചെന്നൈ
24. തെലുങ്കാന - ഹൈദരാബാദ്
25.  ത്രിപുര - അഗർത്തല
26.  ഉത്തർ പ്രദേശ്  - ലഖ്നൗ
27.  ഉത്തരാഖണ്ഡ്  - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത

കേന്ദ്ര ഭരണ പ്രദേശങ്ങൾ

1. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ളയർ
2 ചണ്ഡീഗഡ് - ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി സിൽവാസ
4 ദാമൻ - ദിയു ദാമൻ
5 ഡൽഹി - ഡൽഹി
6 ലക്ഷദ്വീപ് - കവരത്തി
7 പുതുശ്ശേരി - പോണ്ടിച്ചേരി
8. ലഡാക് - ലേ
9. ജമ്മു & കാശ്മീര്‍ - ശ്രീ നഗർ


2 comments:

  1. Prof. Prem raj Pushpakaran writes -- The Integrated Child Development Services (ICDS) Scheme, commonly referred to as Anganwadi Services, will celebrate its 50th anniversary in 2025, and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete