സംസ്ഥാനത്തെ സ്‌കൂളുകളിൽ
ഡിസംബർ 13 മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക (രണ്ടാം പാദ
വാർഷിക) പരീക്ഷ ടൈം ടേബിൾ
പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈം ടേബിൾ താഴെ
പരിശോധിക്കാം.
യുപി, ഹൈസ്കൂൾ
വിഭാഗം പരീക്ഷകൾ ഡിസംബർ 13 മുതൽ 22 വരെയും
എൽപി വിഭാഗം പരീക്ഷകൾ ഡിസംബർ 15 മുതൽ 21 വരെയും ആണ്.
No comments:
Post a Comment