31 ന് സ്കൂളുകൾ അടക്കും.
എല്‍. എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്തും.
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 13 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻണ്ടറി പരീക്ഷകൾ നടക്കുന്നതിനാൽ വാർഷിക പരീക്ഷകൾ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ പരീക്ഷ 2.15 മുതൽ ആയിരിക്കും.
No comments:
Post a Comment