1. SPC പതാകയുടെ നിറം എന്താണ്?
Answer – നീല
2. SPC യുടെ ദൃശ്യധിഷ്ഠിത പാഠ്യപദ്ധതി ഏതാണ്?
Answer – ദൃശ്യപാഠം
3. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ്?
Answer – www.studentpolicecadet.org
4. SPC വിർച്വൽ ക്ലാസ്സിൽ ജ്യോതി ശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്?
Answer – അകലങ്ങളിലെ പ്രപഞ്ചം
5. SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്?
Answer – 9497900200
6. SPC വിർച്വൽ ക്ലാസിൽ പൗരബോധവും സാമൂഹികപ്രതിബദ്ധതയും എന്ന വിഷയം ആരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്?
Answer – ഗാന്ധിജി
7. SPC കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ഞായറാഴ്ചയും നടത്തിവരുന്ന കോമഡി പരമ്പരയുടെ പേര്?
Answer –ചിരിയോ ചിരി
8. SPC യുടെ പൂർണ്ണരൂപം എന്താണ്?
Answer – Student Police Cadet
9. SPC ആരംഭിച്ചത് എന്നാണ്?
Answer – 2010 August 2
10. SPC യുടെ ആദർശവാക്യം എന്താണ്?
Answer – We Learn to Serve
11. SPC പ്രൊജക്റ്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ആരാണ്?
Answer – ഡോ. മൻമോഹൻ സിംഗ്
12. SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ്?
Answer – സംസ്ഥാന പോലീസ് മേധാവി (DJP)
13. SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്?
Answer – State Nodel Officer
14. SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ്?
Answer – സംസ്ഥാനതല ഉപദേശക സമിതി
15. SPC പദ്ധതിയുടെ ആദ്യ നോഡൽ – ഓഫീസർ ആരായിരുന്നു?
Answer – ശ്രീ. പി വിജയൻ ഐപിഎസ്
16. SPC യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ്?
Answer – തിരുവനന്തപുരം ‘ (ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ)
17. അറ്റെൻഷൻ പൊസിഷനിൽ ‘ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾക്കിടയിലെ ‘ കോണളവ് എത്ര?
Answer – 30°
18. ’വിദ്യാഭ്യാസ വകുപ്പിനൊപ്പം SPC ‘ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ്?
Answer – ആഭ്യന്തരവകുപ്പ്
19. SPC നിലവിലുള്ള സ്കൂളുകളിൽ പൊലീസ് സ്റ്റുഡന്റ് ലൈസൺ ഓഫീസർ ആയി നിയമിക്കുന്നത് ആരെയാണ്?
Answer –സ്കൂളിന്റെ പരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്പെക്ടർ
20. SPC പതാക പ്രതിനിധാനം ‘ ചെയ്യുന്നത് എന്തൊക്കെ?
Answer – National integrity based on discipline and Creativity ‘ (ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ളത് അച്ചടക്കത്തിലും സർഗ്ഗാത്മകതയിലും)
21. SPC ഗാനം ഏതാണ്?
Answer – Pankh nayein hain, nayi hain Udaan
22. SPC ഗാനം ആലപിച്ചത് ആരാണ്?
Answer – Shaan(ഷാൻ ) – ബോളിവുഡ് സിംഗർ ആണിദ്ദേഹം.
23. SPC ഗീതത്തിന്റെ രചയിതാവ്?
Answer – കെ ജയകുമാർ ഐ എ എസ്
24. ഏത് കമ്പനിയുമായി സഹകരിച്ചാണ് SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്?
Answer – ഭാരത് പെട്രോളിയം കോർപ്പറേഷൻ
25. National cadet day എന്നാണ്?
Answer – ജനുവരി 17
26. എന്റെ മരം എന്ന പദ്ധതിയിൽ SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത്?
Answer – സോഷ്യൽ ഫോറസ്ട്രി
27. കേരള ഹൈക്കോടതി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer – എറണാകുളം
28. ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നതെന്ന്?
Answer – ജൂൺ 5
29. ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് എന്ന്?
Answer – സെപ്റ്റംബർ 5
30. ചുവടെ തന്നിരിക്കുന്നയുടെ പൂർണരപം എഴുതുക?
FIR
Answer – First information report
31. ചുവടെ തന്നിരിക്കുന്നയുടെ പൂർണരപം എഴുതുക?
UNESCO
Answer – United Nations educational scientific and cultural organisation
32. ചുവടെ തന്നിരിക്കുന്നയുടെ പർണരപം എഴുതുക
KITE
Answer – Kerala infrastructure and Technology for education
33. CMDRF ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer – ദുരിതാശ്വാസം
34. Attention ൽ കാൽപ്പാദങ്ങൾ കൊണ്ടുള്ള കോണളവ് എത്ര?
Answer – 30 ഡിഗ്രി
35. താഴെപ്പറയുന്നവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Subhayathra
Answer – Transport
36. SPC cadet’s day ആയി ആചരിക്കുന്നത് എന്നാണ്?
Answer – ആഗസ്റ്റ് 27
37. SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ്?
Answer – പ്രധാനാധ്യാപകൻ /പ്രധാന അധ്യാപിക
38. SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര് എന്താണ്?
Answer – DI (Drill Instructor)
39. SPC ജില്ലാതല ഉപദേശക സമിതിയുടെ രക്ഷാധികാരി ആരാണ്?
Answer – ജില്ലാ കലക്ടർ
40. ദേശീയതലത്തിൽ SPC പ്രോജക്ട് ഉദ്ഘാടനം ചെയ്തത് ആരായിരുന്നു?
Answer – രാജ്നാഥ് സിംഗ് (അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി)
41. SPC പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗികനാമം എന്താണ്?
Answer – CPO (കമ്മ്യൂണിറ്റി പോലീസ് ഓഫീസർ)
42. ബ്രേക്ക് ഓഫ് പറയുമ്പോൾ SPC കേഡറ്റുകൾ ഏത് ദിശയിലേക്കാണ് തിരിയേണ്ടത്?
Answer – റൈറ്റ് (വലതുഭാഗത്തേക്ക്)
43. SPC പരേഡിൽ ക്വിക്ക് മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത്?
Answer – 24 ഇഞ്ച്
44. SPC യുടെ identification symbol എന്താണ്?
Answer – പോലീസ് യൂണിഫോം
45. SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ്?
Answer – ബീററ്റ് ക്യാപ്
46. കേരളത്തിൽ ഏതു സംസ്ഥാനത്തു നിന്നുള്ള സഹായത്തോടെയാണ് കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത്?
Answer – രാജസ്ഥാൻ
47. കേരളത്തിലെ SPC യുടെ ഫൗണ്ടർ ആരാണ്?
Answer – പി വിജയൻ IPS
48. ATM ന്റെ പൂർണ്ണരൂപം?
Answer – ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ
49. SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ്?
Answer – 2010 ആഗസ്റ്റ് 27
50. SPC പദ്ധതിയിൽ ഒരു പ്ലാറ്റൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കേഡറ്റുകളുടെ എണ്ണം?
Answer – 22 പേർ
No comments:
Post a Comment