എസ്.എസ്.എല്‍.സി മോഡൽ
പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന പരീക്ഷ 23-ാം
തിയതി വരെയാണുള്ളത്. രാവിലെയും
ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഒന്നാം ഭാഷ, ഫിസിക്സ്,
എന്നീ വിഷയങ്ങൾ രാവിലെ 9.45 മുതൽ 11.30
വരെയും ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30
വരെയുമാണ് സംഘടിപ്പിക്കുക. രണ്ടാം ഭാഷ, ഹിന്ദി,
കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഉച്ചയ്ക്ക്
2 മണി മുതൽ 3.45 വരെയാണ് നടത്തുക.
No comments:
Post a Comment