എസ്എസ്എൽസി ഗണിതം ഒന്നാം യൂണിറ്റ് സമാന്തരശ്രേണികൾ Arithmetic Sequences ന്റെ വീഡിയോ ക്ലാസ്സ് ആണ് ചുവടെ. ക്ലാസ്സ് തയ്യാറാക്കിയ ന്യൂ എഡ്യൂക്കേഷൻ സെന്ററിലെ വിഷ്ണു സാറിന് Team NECയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ്സ് വ്യക്തമായി കേൾക്കാൻ ഹെഡ് സെറ്റ് ഉപയോഗിക്കുക.
No comments:
Post a Comment