USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി KSTU ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും
USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി KSTU ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും
ഈ വർഷത്തെ യു എസ് എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏപ്രിൽ 11 ന് നടത്തിയ യു.എസ്.എസ് മാതൃകാപരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
2019 മുതലുള്ള യു എസ് എസ് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.
യു എസ് എസ് 2019 ചോദ്യങ്ങൾ മലയാളം മീഡിയം
യു എസ് എസ് 2019 ഉത്തരങ്ങൾ മലയാളം മീഡിയം
USS 2019 Question Paper English Medium
USS 2019 Answer Key English Medium
യു എസ് എസ് 2020 ചോദ്യങ്ങൾ മലയാളം മീഡിയം
യു എസ് എസ് 2020 ഉത്തരങ്ങൾ മലയാളം മീഡിയം
USS 2020 Question Paper English Medium
USS 2020 Answer Key English Medium
യു എസ് എസ് 2021 ചോദ്യങ്ങൾ മലയാളം മീഡിയം
USS 2021 Question Paper English Medium
യു എസ് എസ് 2022 ചോദ്യങ്ങൾ മലയാളം മീഡിയം
USS 2022 Question Paper English Medium
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി തയാറാക്കിയ സമന്വയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
സാമൂഹ്യ ശാസ്ത്രം വര്‍ക്ക്ഷീറ്റുകള്‍
സാമൂഹ്യ ശാസ്ത്രം വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ എട്ടാം ക്ലാസിലെ കുട്ടികൾക്കായി തയാറാക്കിയ സമന്വയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
ഇംഗ്ലീഷ് വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ വിനിമയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
കെമിസ്ട്രി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ വിനിമയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
ഹിന്ദി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ സമന്വയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
ഇംഗ്ലീഷ് വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.