തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ സമന്വയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
ഇംഗ്ലീഷ് വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment