ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച് 13ന് തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളിൽ മാറ്റം വരുത്തിയത്. ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.15 മുതലും. പുതുക്കിയ ടൈംടേബിൾ
No comments:
Post a Comment