ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, March 17, 2023

വിനിമയം കെമിസ്ട്രി വര്‍ക്ക്ഷീറ്റുകള്‍

 


തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് ആറ്റിങ്ങലിന്റെ സഹകരണത്തോടെ സമര്‍ഥരായ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ തയാറാക്കിയ വിനിമയം വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്.


 Chemistry Malayalam Medium


 Chemistry English Medium


കെമിസ്ട്രി വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ‍തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനും ആറ്റിങ്ങല്‍ ‍ഡയറ്റിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment