പ്രസിദ്ധീകരിച്ച ഉത്തരസൂചികകളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളുണ്ടെങ്കില്‍ ഇതോടൊപ്പമുളള നിശ്ചിത ഫോമില്‍ പരാതികള്‍ക്ക് ആധാരമായ രേഖകള്‍ സഹിതം 12/05/2023 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. 12/05/2023 തീയതിയ്ക്കു ശേഷം ലഭിക്കുന്നതും ഫോര്‍മാറ്റില്‍ അല്ലാത്തതുമായ പരാതികള്‍ സ്വീകരിക്കുന്നതല്ല.
നോട്ട്:- പരാതികള്‍ അയയ്ക്കുന്ന ഒരു ഫോര്‍മാറ്റ് ഷീറ്റില്‍ ഒരു പേപ്പര്‍, ഒരു പാര്‍ട്ട് എന്നിവയിലെ പരാതി മാത്രമേ ഉള്‍ക്കൊളളിക്കാവൂ. വ്യത്യസ്ത പേപ്പറുകള്‍ക്കും, പ്രസ്തുത പേപ്പറുകളിലെ പാര്‍ട്ടുകള്‍ക്കും പ്രത്യേകം ഫോര്‍മാറ്റ് ഷീറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്.
പരാതികള്‍എഴുതി അയയ്ക്കേണ്ട ഫോര്‍മാറ്റ്
No comments:
Post a Comment