ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, August 2, 2019

The first quarterly examination will begin on August 26 and end on September 5.ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും.

ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും. 

ഒരു ദിവസം ഒരു പരീക്ഷ മാത്രം.

 Lp ക്ലാസുകൾക്ക് ആഗസ്റ്റ് 31 നാണ് ആരംഭിക്കുന്നത്.

1,2,3,4 ക്ലാസ്സുകളിലെ പരീക്ഷകൾ രാവിലെ നടത്തും. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വിടാവുന്നതാണ്.

5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും
9,10,11,12 ക്ലാസ്സുകളിലെ പരീക്ഷ രാവിലെയുമായിരിക്കും നടക്കുക.

30 വെള്ളി പരീക്ഷ ഇല്ല.

31 ശനി പരീക്ഷയുണ്ട്.

No comments:

Post a Comment