ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, October 2, 2020

പാരിപ്പള്ളി മെഡിക്കല്‍ കോളജ്; താത്കാലിക നിയമനം Paripally Medical College; Temporary appointment

 


പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും. വിജ്ഞാപനവും മാതൃക ബയോഡാറ്റയും ചുവടെ ചേർക്കുന്നു.




പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ എട്ട്. വിശദ വിവരങ്ങള്‍ www.gmckollam.edu.in സൈറ്റില്‍ ലഭിക്കും.





No comments:

Post a Comment