Kerala University Exams Postponed കേരള സര്‍വകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു
കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment