ഇന്ന് (18/02/2019) വിദ്യാഭ്യാസബന്ദ്വിഎസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസബന്ദിന് കെ.എസ്.യുവിന്റെ ആഹ്വാനം. ഇന്നത്തെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ മാറ്റിവച്ചു. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.
No comments:
Post a Comment