ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, June 1, 2022

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. APPLICATIONS ARE INVITED TO THE POST OF L.D. CLERK/SUB GROUP OFFICER Gr.II IN THE TRAVANCORE DEVASWOM BOARD

 തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 
കാറ്റഗറി നമ്പർ 08/2022 :- എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
 
ശമ്പളം 19000 – 43600,
 
ഒഴിവുകൾ – 50.
 
യോഗ്യത – എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
 
പ്രായപരിധി : 18-നും 36-നും മധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. (മുകളിൽപ്പറഞ്ഞ തസ്തികയ്ക്ക് പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്) 
 
പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് Rs.200/-)

അവസാന തീയതി 18.06.2022.
 
 
 
 

No comments:

Post a Comment