ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, May 3, 2019

International FireFighters' Day ലോക അഗ്നി ശമന സേന ദിനം


ഓസ്‌ട്രേലിയയിലെ ലിന്റണിൽ 1998ൽ തീ അണയ്ക്കുന്നതിനിടയിൽ അഞ്ച് അഗ്നി ശമന സേനാംഗങ്ങൾ മരിച്ചു. ഇതിന്റെ ഓർമയ്ക്കാണ് 1999 മുതൽ മേയ് 4ന് സാർവദേശീയ അഗ്നി ശമന ദിനമായി ആചരിക്കുന്നത്.

No comments:

Post a Comment