ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്മെൻറും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറും 2022 ആഗസ്ത് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം 2022 ആഗസ്ത് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്.
No comments:
Post a Comment