2022-23 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ഓഗസ്റ്റ് 6 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
No comments:
Post a Comment