സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
No comments:
Post a Comment