1984 ഡിസംബര്‍ രണ്ടിന് പാതിരയ്ക്കും മൂന്നിന് പുലര്‍ച്ചെയ്ക്കും ആണ് ലോകത്തെ തന്നെ നടുക്കിയ ആ ദുരന്തം മധ്യപ്രദേശിനന്റെ തലസ്ഥാനമായ ഭോപ്പാലിലുണ്ടായത്.
ബഹുരാഷ്ട്ര കമ്പനിയായിരുന്ന യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലുള്ള കീടനാശിനി ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന മീതൈല്‍ ഐസോ എന്ന വിഷവാതകം ശ്വസിച്ച് മരിച്ചത് മൂവായിരത്തിലേറേ പേര്‍. എണ്ണായിരത്തിലേറെപ്പേര്‍ക്ക് പിന്നീട് ജീവന്‍ നഷ്ടമായി.
No comments:
Post a Comment