ചിറക്കര ഗവണ്മെന്റ് ഹൈസ്കൂളിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുള്ള ഒരു പൊതുയോഗം 16/12/2018 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ ചേരുന്നു. എല്ലാവരും പങ്കെടുക്കുക
ചിറക്കര ഗവണ്മെന്റ് ഹൈസ്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപരേഖ
No comments:
Post a Comment