ഗണിത ശാസ്ത്ര രംഗത്തെഎക്കാലത്തേയും അത്ഭുതമായശ്രീനിവാസ രാമാനുജന്റെ ജന്മദിനമായഡിസംബര് 22 ദേശീയ ഗണിതശാസ്ത്രദിനമായി പ്രഖ്യാപിച്ചത് 2012-ലാണ്. വൈദിക കാലംമുതല്അനുസ്യൂതം പ്രവഹിച്ച ഒരുവൈജ്ഞാനിക ധാരയുടെ ഒടുവിലത്തെകണ്ണിയായിരുന്നു ശ്രീനിവാസരാമാനുജന്. ഭാരതീയ ഗണിതചരിത്രത്തിലെ ഏറ്റവും പ്രോജ്വലഅദ്ധ്യായമായിരുന്ന പതിനാലാംനൂറ്റാണ്ടുമുതല് പതിനെട്ടാം നൂറ്റാണ്ടിന്റെതുടക്കംവരെ വളര്ന്ന് വികസിച്ചതാണ്കേരളീയ ഗണിത- ജ്യോതിശാസ്ത്രസരണി.ശ്രീനിവാസരാമാനുജന്.ആധുനിക ഭാരതത്തിലെഏറ്റവും പ്രതിഭാധനനായഗണിതശാസ്ത്രജ്ഞനായികരുതിപ്പോരുന്നസവിശേഷവ്യക്തിത്വമാണ്രാമാനുജന്.ഈ വ്യക്തിമഹത്വംവെളിവാക്കുന്ന രീതിയിലായിരുന്നുലോകമെമ്പാടും 1987 ഡിസംബര്മാസത്തില് അദ്ദേഹത്തിന്റെജന്മശതാബ്ദി കൊണ്ടാടിയത്.
ആധുനിക ഭാരത ഗണിതശാസ്ത്രക്ജ്ഞന്‍ ശ്രീനിവാസരാമാനുജന്‍ സ്മൃതി ദിനംആധുനികഭാരതത്തിലെ ഏറ്റവുംപ്രതിഭാശാലിയായഗണിതശാസ്ത്രജ്ഞനായിവിലയിരുത്തപ്പെടുന്ന ആളാണ്ശ്രീനിവാസ രാമാനുജൻ
No comments:
Post a Comment