ആസൂത്രണ ബോർഡിൽ ചീഫ്, പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, പൊതു മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസി. എൻജിനിയർ (സിവിൽ), ജലസേചന വകുപ്പിൽ അസി. എൻജിനിയർ (മെക്കാനിക്കൽ), കാർഷിക വികസന വകുപ്പിൽ അസി. എൻജിനിയർ (കൃഷി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ആൻ കൊമേഴ്സ്യൽ പ്രാക്ടീസ്,
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി), കേരള പോലീസിൽ ഫോട്ടോഗ്രാഫർ, കേരള പോലീസിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി)
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്ട്രേറ്റർ (പോളിമർ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്)
സംഗീത കോളേജുകളിൽ ജൂനിയർ ലക്ചറർ (ഹിസ്റ്ററി ഓഫ് ആർട്സ് ആന്റ് ഇസ്തെറ്റിക്സ്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി ചെണ്ട, അപ്ലൈഡ് ആർട്ട്)
സർവേ വകുപ്പിൽ സർവേയർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ, സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, പൊതു മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, സർവ്വകലാശാലകളി
No comments:
Post a Comment