ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, January 24, 2023

SSLC മോഡൽ പരീക്ഷ ഫെബ്രുവരി-2023 ടൈം ടേബിൾ

 

2023-ലെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27-ാം തീയതി ആരംഭിച്ച് മാർച്ച് 3-ാം തീയതി അവസാനിക്കുന്നതാണ്. 27.02.2023 തിങ്കളാഴ്ച രാവിലെ 9.45 മുതൽ 11.30 വരെ ഒന്നാം ഭാഷാ പേപ്പർ-I. ഉച്ചയ്ക്ക് 2.00 മുതൽ 3.45 വരെ ഒന്നാം ഭാഷാ പേപ്പർ-II. 28.02.2023 ചൊവ്വാഴ്ച രാവിലെ 9.45 മുതൽ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്. ഉച്ചയ്ക്ക് 2.00 മുതൽ 3.45 വരെ മൂന്നാം ഭാഷ ഹിന്ദി/പൊതുവിജ്ഞാനം. 01.03.2023 ബുധനാഴ്ച രാവിലെ 9.45 മുതൽ 11.30 വരെ ഭൗതികശാസ്ത്രം. ഉച്ചയ്ക്ക് 2.30 മുതൽ 04.15 വരെ രസതന്ത്രം. 02.03.2023 വ്യാഴാഴ്ച രാവിലെ 9.45 മുതൽ 12.30 വരെ സാമൂഹിക ശാസ്ത്രം. ഉച്ചയ്ക്ക് 2.00 മുതൽ 3.45 വരെ. ജീവശാസ്ത്രം. 03.03.2023 വെള്ളിയാഴ്ച രാവിലെ 9.45 മുതൽ 12.30 വരെ ഗണിത ശാസ്ത്രം.

 

ടൈംടേബിൾ ഡൌൺലോഡ്ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

 

 

No comments:

Post a Comment