കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും
ഭാഗമായി ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ അന്താരാഷ്ട്ര
പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, (Story telling), കാർട്ടൂൺ എന്നീ മത്സരങ്ങൾ ഓൺലൈൻ ആയും ക്വിസ്സ് മത്സരം ഡിസംബർ 1, 2, 3 തീയതികളിൽ
നിയമസഭാ അങ്കണത്തിൽ വച്ചും നടത്തുന്നു. മത്സരവിജയികൾക്ക് സമ്മാനമായി
പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റുകളും നൽകും. വിശദവിവരങ്ങൾക്ക്: klibf.niyamasabha.org.
• സ്കൂൾ, കോളേജ്
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ
പുസ്തകാസ്വാദന മത്സരത്തില്‍ താഴെപ്പറയുന്ന മൂന്ന്
വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.
• 18 വയസ്സു വരെ (Juniors)
• 18 മുതൽ 40 വയസ്സ് വരെ (Seniors)
• 40 വയസ്സിനു മുകളിൽ (Masters)
• മത്സരത്തിൽ
പങ്കെടുക്കുന്നവർ ഇഷ്ടപ്പെട്ട ഒരു പുസ്തകാസ്വാദനത്തിന്റെ 5 മിനുറ്റിൽ
കവിയാത്ത ക്വാളിറ്റി ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് അതിന്റെ വീഡിയോ, ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ എന്നിവ klibf.bookreview@gmail.com എന്ന ഇ – മെയിലിൽ അയച്ചു തരേണ്ടതാണ്.
• പേര്
• ജനനതീയതി
• വിദ്യാര്‍ത്ഥി ആണെങ്കില്‍ സ്ഥാപനത്തിന്റെ പേര്
• മൊബൈല്‍ നമ്പര്‍
• ഇ-മെയില്‍ വിലാസം
• മത്സരാര്‍ത്ഥിയുടെ ഫോട്ടോ
• പുസ്തകത്തിന്റെ പേര്,രചയിതാവ്,പുസ്തകത്തിന്റെ കവര്‍പേജ് ഫോട്ടോ
• ഇ-മെയില്‍ വഴി ഷെയര്‍ ചെയ്ത വീഡിയോ
• നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും
സ്ക്രീനിംഗിനു ശേഷം തിരികെ അയച്ചു നല്‍കുന്ന ലിങ്ക് ഉപയോഗിച്ച് വീഡിയോ,
മത്സരാര്‍ത്ഥി തങ്ങളുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴി ഷെയർ ചെയ്യേണ്ടതാണ്.
• അവസാന തീയതി – 2022 നവംബർ 20 വരെ
• വീഡിയോ ദൃശ്യങ്ങൾ
പുസ്തകോത്സവത്തിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴിയും ഷെയർ ചെയ്യുന്നതും
വീഡിയോക്ക് ലഭിക്കുന്ന LIKE, VIEWS എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയികളെ
തെരഞ്ഞെടുക്കുന്നതും സമ്മാനമായി പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും
നൽകുന്നതുമാണ്.
• വീഡിയോ ദൃശ്യത്തിന്റെ LIKE, VIEWS എന്നിവയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അയോഗ്യരാക്കുന്നതായിരിക്കും.
• ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.
• വിവരങ്ങൾക്ക് ബന്ധപ്പെടുക 9633175865, 9446288110
• സ്കൂൾ, കോളേജ്
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പദ്യപാരായണ
മത്സരത്തില്‍ താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.
• 18 വയസ്സു വരെ (Juniors)
• 18 മുതൽ 40 വയസ്സ് വരെ (Seniors)
• 40 വയസ്സിനു മുകളിൽ (Masters)
• മത്സരത്തിൽ പങ്കെടുക്കുന്നവർ
ഇഷ്ടപ്പെട്ട ഒരു കവിത പാരായണം ചെയ്യുന്ന 5 മിനുറ്റിൽ കവിയാത്ത ക്വാളിറ്റി
ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് അതിന്റെ വീഡിയോ, ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ എന്നിവ klibf.poetryrecitation@gmail.com എന്ന ഇ – മെയിലിൽ അയച്ചു തരേണ്ടതാണ്.
• പേര്
• ജനനതീയതി
• വിദ്യാര്‍ത്ഥി ആണെങ്കില്‍ സ്ഥാപനത്തിന്റെ പേര്
• മൊബൈല്‍ നമ്പര്‍
• ഇ-മെയില്‍ വിലാസം
• മത്സരാര്‍ത്ഥിയുടെ ഫോട്ടോ
• കവിതയുടെ പേര്, രചയിതാവ്
• ഇ-മെയില്‍ വഴി ഷെയര്‍ ചെയ്ത വീഡിയോ
• നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും
സ്ക്രീനിംഗിനു ശേഷം തിരികെ അയച്ചു നല്‍കുന്ന ലിങ്ക് ഉപയോഗിച്ച് വീഡിയോ,
മത്സരാര്‍ത്ഥി തങ്ങളുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴി ഷെയർ ചെയ്യേണ്ടതാണ്.
• അവസാന തീയതി – 2022 നവംബർ 20 വരെ
• വീഡിയോ ദൃശ്യങ്ങൾ
പുസ്തകോത്സവത്തിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴിയും ഷെയർ ചെയ്യുന്നതും
വീഡിയോക്ക് ലഭിക്കുന്ന LIKE, VIEWS എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയികളെ
തെരഞ്ഞെടുക്കുന്നതും സമ്മാനമായി പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും
നൽകുന്നതുമാണ്.
• വീഡിയോ ദൃശ്യത്തിന്റെ LIKE, VIEWS എന്നിവയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അയോഗ്യരാക്കുന്നതായിരിക്കും.
• ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.
• വിവരങ്ങൾക്ക് ബന്ധപ്പെടുക 9447322301, 9446288110
• സ്കൂൾ, കോളേജ്
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ
storytelling മത്സരത്തില്‍ താഴെപ്പറയുന്ന മൂന്ന്
വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.
• 10 വയസ്സ് വരെ (Sub Juniors)
• 10 മുതൽ 18 വയസ്സു വരെ (Juniors)
• 18 വയസ്സിനു മുകളിൽ (Seniors)
• മത്സരത്തിൽ പങ്കെടുക്കുന്നവർ ഇഷ്ടപ്പെട്ട ഒരു കഥ പറയുന്ന 5 മിനുറ്റിൽ കവിയാത്ത ക്വാളിറ്റി ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് അതിന്റെ വീഡിയോ, ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ എന്നിവ klibf.storytelling@gmail.com എന്ന ഇ – മെയിലിൽ അയച്ചു തരേണ്ടതാണ്.
• പേര്
• ജനനതീയതി
• വിദ്യാര്‍ത്ഥി ആണെങ്കില്‍ സ്ഥാപനത്തിന്റെ പേര്
• മൊബൈല്‍ നമ്പര്‍
• ഇ-മെയില്‍ വിലാസം
• മത്സരാര്‍ത്ഥിയുടെ ഫോട്ടോ
• ഇ-മെയില്‍ വഴി ഷെയര്‍ ചെയ്ത വീഡിയോ
• നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും
സ്ക്രീനിംഗിനു ശേഷം തിരികെ അയച്ചു നല്‍കുന്ന ലിങ്ക് ഉപയോഗിച്ച് വീഡിയോ,
മത്സരാര്‍ത്ഥി തങ്ങളുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴി ഷെയർ ചെയ്യേണ്ടതാണ്.
• അവസാന തീയതി – 2022 നവംബർ 20 വരെ
• വീഡിയോ ദൃശ്യങ്ങൾ
പുസ്തകോത്സവത്തിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴിയും ഷെയർ ചെയ്യുന്നതും
വീഡിയോക്ക് ലഭിക്കുന്ന LIKE, VIEWS എന്നിവയുടെ അടിസ്ഥാനത്തില്‍ വിജയികളെ
തെരഞ്ഞെടുക്കുന്നതും സമ്മാനമായി പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും
നൽകുന്നതുമാണ്.
• വീഡിയോ ദൃശ്യത്തിന്റെ LIKE, VIEWS എന്നിവയില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അയോഗ്യരാക്കുന്നതായിരിക്കും.
• ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാസെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.
• വിവരങ്ങൾക്ക് ബന്ധപ്പെടുക 9895946928, 9446288110
• സ്കൂൾ, കോളേജ്
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ കാർട്ടൂൺ
മത്സരത്തില്‍ താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലായി പങ്കെടുക്കാവുന്നതാണ്.
• 18 വയസ്സു വരെ (Juniors)
• 18 മുതൽ 40 വയസ്സ് വരെ (Seniors)
• 40 വയസ്സിനു മുകളിൽ (Masters)
• മത്സരത്തിൽ പങ്കെടുക്കുന്നവർ, വായന /
പുസ്തകം - എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലധിഷ്ഠിതമായ കാർട്ടൂണുകൾ
(ഒരാള്‍ക്ക് പരമാവധി 3 എന്‍ട്രി വരെ) തയ്യാറാക്കി കാർട്ടൂണിന്റെ high
resolution image (പരമാവധി : 5MB) ഫയൽ ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ എന്നിവ klibf.cartoon@gmail.com എന്ന ഇ – മെയിലിൽ അയച്ചു തരേണ്ടതാണ്.
• പേര്
• ജനനതീയതി
• വിദ്യാര്‍ത്ഥി ആണെങ്കില്‍ സ്ഥാപനത്തിന്റെ പേര്
• മൊബൈല്‍ നമ്പര്‍
• ഇ - മെയില്‍ വിലാസം
• മത്സരാര്‍ത്ഥിയുടെ ഫോട്ടോ
• കാർട്ടൂൺ - ഇമേജ് ഫയല്‍
• നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും
സ്ക്രീനിംഗിനു ശേഷം തിരികെ അയച്ചു നല്‍കുന്ന ലിങ്ക് ഉപയോഗിച്ച്
കാർട്ടൂണുകൾ, മത്സരാര്‍ത്ഥി തങ്ങളുടെ സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴി ഷെയർ
ചെയ്യേണ്ടതാണ്.
• അവസാന തീയതി – 2022 നവംബർ 25 വരെ
• കാർട്ടൂണുകൾ പുസ്തകോത്സവത്തിന്റെ
സോഷ്യൽമീഡിയ ഹാൻഡിലുകൾ വഴിയും ഷെയർ ചെയ്യുന്നതും വീഡിയോക്ക് ലഭിക്കുന്ന
LIKEs ന്റെ അടിസ്ഥാനത്തില്‍ വിജയികളെ തെരഞ്ഞെടുക്കുന്നതും സമ്മാനമായി
പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും നൽകുന്നതുമാണ്.
• കാർട്ടൂണുകളുടെ LIKEs-ല്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അയോഗ്യരാക്കുന്നതായിരിക്കും.
• ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം നിയമസഭാസെക്രട്ടേറിയറ്റില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.
• വിവരങ്ങൾക്ക് ബന്ധപ്പെടുക 9633175865, 9446288110
• ഹൈ - സ്കൂൾ / ഹയർ സെക്കണ്ടറി വിഭാഗം, കോളേജ് വിഭാഗം, പൊതു വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തുന്നതാണ്.
• ഓരോ വിഭാഗത്തിനുമുള്ള, രണ്ട് പേർ ഉൾപ്പെടുന്ന ടീമുകളുടെ രജിസ്ട്രേഷൻ വെബ്‌സൈറ്റ് (klibf.niyamasabha.org) മുഖേന നടത്തേണ്ടതാണ്.
• രജിസ്ട്രേഷൻ - നവംബർ 25 വരെ
• ഹൈ - സ്കൂൾ / ഹയർ സെക്കണ്ടറി,
കോളേജ്, പൊതു വിഭാഗം എന്നീ മത്സരങ്ങള്‍ യഥാക്രമം 1.12.2022, 2.12.2022,
3.12.2022 തീയതികളില്‍ നിയമസഭാ സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ച്
നടത്തുന്നതാണ്. ഓരോ വിഭാഗത്തിലും പ്രിലിമിനറി സ്ക്രീനിംഗ് നടത്തി
തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകളെ ഉള്‍പ്പെടുത്തി ഫൈനല്‍
സംഘടിപ്പിക്കുന്നതാണ്.
• ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം, 5000, 3000 രൂപയുടെ പുസ്തക കൂപ്പണുകളും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
• വിവരങ്ങൾക്ക് ബന്ധപ്പെടുക 9995047125, 9446288110
No comments:
Post a Comment