2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 09/03/2023 വ്യാഴാഴ്ച ആരംഭി ച്ച് 29/03/2022 ബുധനാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികള്‍ക്ക് 01-06-2022-ല്‍ 14 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതാണ്. കുറഞ്ഞ പ്രായപരിധിയില്‍ ആറ് മാസം വരെ ഇളവ് അനുവദിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment