1982ല്‍ വിയന്നയില്‍ വച്ചുചേര്‍ന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ് വയോജന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്. 1990 ഡിസംബര്‍ 14ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1ന് എല്ലാ വര്‍ഷവും ലോകവയോജനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 1991 മുതല്‍ ഉചിതമായ പരിപാടികളോടെ ഈ ദിനം ആചരിച്ചുവരുന്നു.
No comments:
Post a Comment