സ്‌കൂളുകളുടെ പ്രവൃത്തി ദിനം; വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്
രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതിന് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചതായി ചില ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ചില ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങിളിലും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
No comments:
Post a Comment