ഒക്ടോബർ 9 ലോക തപാല്‍ ദിനമായി ലോകമെമ്പാടും 1969 മുതല്‍ ആചരിച്ചു പോരുന്നു. ആഗോള തപാല്‍ സംവിധാനം നിലവില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം . ജപ്പാനിലെ ടോക്യോയില്‍ വച്ച് 1969ല്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ [യു.പി.യു ] സമ്മേളനത്തില്‍ വച്ചാണ് ഒക്ടോബര്‍ 9ന് ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1874ല്‍ സ്വിറ്റ്സര്‍ലണ്ടിലുള്ള ബേണില്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ലോകത്തെ 189 രാജ്യങ്ങള്‍ യു. പി. യു. വില്‍ അംഗങ്ങളായുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടുകൂടി ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താ മാദ്ധ്യമങ്ങള്‍ വികസിച്ചു വന്നെങ്കിലും ഇന്നും കത്തെഴുത്ത് തുടര്‍ന്നു പോരുന്നവര്‍ ധാരാളം ഉണ്ട്.
Monday, October 8, 2018
ലോക തപാല്‍ ദിനം

Labels:
ദിനാചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment