നവംബർ 1 സാധാരണ നാം മലയാളികൾ കേരളപ്പിറവി ദിനമായാണല്ലോ ആഘോഷിക്കാരുള്ളത് എന്നാൽ അധികം ആർക്കും അറിയാത്ത ഒരു പ്രത്യേകത കൂടെ ഈ ദിവസത്തിനുണ്ട് "ലോക സസ്യാഹാര ദിനം"
ഡൊണാൾഡ് വാട്സന്റെ നേതൃത്ത്വത്തിൽ 1944 ൽ യു കെ ആസ്ഥാനമായി ആരംഭിച്ച " വെഗൻ സൊസൈറ്റി " ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് . ലോകത്താകമാനംസസ്യാഹാരം ഉപയോഗിക്കുകയും മാംസാഹാരം പാടെ ഉപേക്ഷിച്ച് ജന്തു ജാലങ്ങൾക്ക് ഈ ലോകത്തുള്ള അവയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇവരുടെ മഹത്തായ നയം .
1944 നവംബറിൽ ആരംഭിച്ച " വെഗൻ സൊസൈറ്റി " കൃത്യമായ ദിവസം ഓർമയിൽ ഇല്ലാത്തതിനാൽ അവർ എല്ലാ വര്‍ഷവും നവംബർ 1 ലോക സസ്യാഹാര ദിനമായി ആചരിക്കുന്നു
No comments:
Post a Comment