ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, July 20, 2022

ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ എങ്ങനെ

 

കേരളത്തിലെ 104 ഗവ: ഐ. ടി. ഐ കളില്‍ ഏതിലേയും പ്രവേശനത്തിന് പോര്‍ട്ടലിലൂടെ ഒരു അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതി.


 

വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസ് ശ്രദ്ധാപൂർവ്വം വായിച്ചതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക.


 









No comments:

Post a Comment