ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (ഡ്രൈവർ- പുരുഷൻ), ഹെഡ്കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ/ ടെലിപ്രിന്റർ ഓപ്പറേറ്റർ) എന്നീ തസ്തികകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത മത്സര പരീക്ഷ ഒക്ടോബറിൽ നടക്കും. ജൂലൈ 29 വരെ അപേക്ഷ സമർപ്പിക്കാം.
വിദ്യാഭ്യാസ യോഗ്യതകളും മറ്റു വിവരങ്ങളും https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
No comments:
Post a Comment